വഴിപാടുകൾ

എടക്കാവ് ശ്രീ ശക്തി ദുർഗ്ഗാ ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകൾ

  1. ഗണപതിഹോമം...
    ₹25
  2. ഭാഗ്യസൂക്ത പുഷ്പാഞ്ജലി..
    ₹20
  3. ലളിതാ സഹസ്രനാമം.....
    ₹20
  4. രക്ത പുഷ്പാഞ്ജലി
    ₹20
  5. ആയുർസൂക്ത പുഷ്‌പാഞ്‌ജലി..
    ₹20
  6. ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി
    ₹20
  7. വിദ്യാ സൂക്ത പുഷ്പാഞ്ജലി
    ₹20
  8. ബ്രഹ്മരക്ഷസ്സിനു പായസം
    ₹50
  9. പുഷ്പാഞ്ജലി
    ₹05
  10. നെയ് വിളക്ക്
    ₹15
  11. പായസം
    ₹30
  12. കറുക ഹോമം (12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്)
    ₹30
  13. പിറന്നാള്‍ ഹോമം
    ₹30
  14. സ്വയംവര പുഷ്പാഞ്ജലി
    ₹35
  15. ദേവി പൂജ
    ₹101
  16. ചുറ്റുവിളക്ക്
    ₹501
  17. ദീപസ്തംഭം
    ₹101

എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 7 മണി വരെ മാസപൂജയുടെ വഴിപാടു ശീട്ടാക്കാവുന്നതാണ്